LOCAL NEWS
കൊയിലാണ്ടി എളാട്ടേരി മുതിരവളപ്പിൽ രാധാകൃഷ്ണൻ ചാത്തോത്ത് നിര്യാതനായി.
കൊയിലാണ്ടി: എളാട്ടേരി മുതിരവളപ്പിൽ രാധാകൃഷ്ണൻ ചാത്തോത്ത് (62) നിര്യാതനായി. ഭാര്യ. സുശീല (ഷീല), മക്കൾ ആകർഷ്, ഹർഷ മരുമകൻ. സുജിത്ത് കണയങ്കോട് .സഞ്ചയനം ബുധൻ
Comments
3 Comments