റഫറി സർട്ടിഫിക്കറ്റ് കൊയിലാണ്ടി സ്വദേശിക്ക്

കൊയിലാണ്ടി:  സാംബോ ഇന്റർനാഷണൽ ഫെഡറേഷൻ ( FIAS ) ജമ്മു കാശ്മീരിൽ വെച്ച് നടത്തിയ അഞ്ച് ദിവസത്തെ റഫറീസ് & ജഡ്ജസ് സർട്ടിഫിക്കേഷൻ കോഴ്സിൽ കണ്ണൂർ ജില്ലയിൽ നിന്നും പങ്കെടുത്ത കൊയിലാണ്ടി മണമൽ സ്വദേശി സജിത്ത് കുമാർ എം (സാംബോ അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡൻഡ്) ബി. ഗ്രേഡ് റഫറി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കേരളത്തിൽ നിന്നും രണ്ട് പേരാണ് പങ്കെടുത്തത്.

Comments

COMMENTS

error: Content is protected !!