LOCAL NEWS
കൊയിലാണ്ടി കൊല്ലംവാവാച്ചിക്കണ്ടി നഫീസിൽ താമസിക്കും മച്ചും താഴത്ത് അഷറഫ് നിര്യാതനായി
കൊയിലാണ്ടി: കൊല്ലംവാവാച്ചിക്കണ്ടി നഫീസിൽ താമസിക്കും മച്ചും താഴത്ത് അഷറഫ് (71) ഭാര്യ: നഫീസ. മക്കൾ: അബദുൾ യാസിൻ (സൗദി), മുഹമ്മദ് സബീർ (ശോഭിക), അസ് ബീർ, ജസീർ മരുമക്കൾ: ആരിഫ, റംസീന, സഫീറ, സഫ്ലൂന.
Comments