LOCAL NEWS
ജനദ്രോഹ ബഡ്ജറ്റിനെതിരെ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
കൊയിലാണ്ടി. പാവപ്പെട്ട ജനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ജനദ്രോഹ ബഡ്ജറ്റിനെതിരെ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം.സതീഷ് കുമാർ നേതൃത്വം നൽകിയ പ്രകടനത്തിൽ രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ ,കെ.സുരേഷ് ബാബു, പി.വി. ആലി, വൽസരാജ് കേളോത്ത്, സുരേഷ് ബാബു മണമൽ , ദൃശ്യം. എം., രാമൻ ചെറുവക്കാട്, സായി ഷ്, ശ്രീധരൻ നായർ പുഷ്പ ശ്രീ എം.എം.ശ്രീധരൻ, ടി.ദേവി, തുടങ്ങിയവർ നേതൃത്വം നൽകി
Comments