KOYILANDILOCAL NEWS

പന്തലായനി എടക്കണ്ടി മീത്തൽ നാരായണൻ നായർ നിര്യാതനായി

കൊയിലാണ്ടി പന്തലായനി എടക്കണ്ടി മീത്തൽ നാരായണൻ നായർ (94) നിര്യാതനായി. ഭാര്യ ദേവകിഅമ്മ. മക്കൾ രവീന്ദ്രൻ, സത്യൻ, സുനിൽ, അനീഷ്. മരുമക്കൾ ഇന്ദിര (ചെറുവണ്ണൂർ, )ഷീന (പേരാമ്പ്ര), റീന (കരുവണ്ണൂർ), ബിജില (നന്തി). സോഹദരങ്ങൾ പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞിക്കണാരൻ നായർ.

9846888 199

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button