KOYILANDILOCAL NEWS

കൊയിലാണ്ടി നഗരസഭാ പരിധിയിലെ അനുമതി ഇല്ലാതെ മാറ്റം വരുത്തിയ കെട്ടിടങ്ങൾക്ക് പിഴ ഒഴിവാക്കാന്‍ അവസരം

കൊയിലാണ്ടി : കൊയിലാണ്ടിനഗരസഭാ പരിധിയിലെ കെട്ടിട ഉടമകള്‍ തങ്ങളുടെ കെട്ടിടത്തിന് വസ്തു നികുതി നിര്‍ണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണത്തിലൊ, ഉപയോഗ ക്രമത്തിലൊ, ഏതെങ്കിലും ഘടകത്തിന്റെ കാര്യത്തിലോ, ഘടകത്തിന്റെ തരത്തിന്റെ കാര്യത്തിലോ നഗരസഭയുടെ അനുമതി ഇല്ലാതെ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒരാഴ്ചക്കകം ഫോറം 9 ബി യില്‍ നഗരസഭയില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി വരും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button