KOYILANDILOCAL NEWS
മേപ്പയൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം നടത്തുന്നു
മേപ്പയൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം നടത്തുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 27 ശനിയാഴ്ച 10 മണി മുതലും ഫിസിക്കൽ സയൻസ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ എന്നിവക്കുള്ള അഭിമുഖം അന്ന് 1 മണിമുതലും ഹൈസ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നു.
താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്.
Comments