KOYILANDILOCAL NEWS
കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡിൽ ഹസീന മഹലിൽ എം കെ അബ്ദുൾ അസീസ് നിര്യാതനായി
കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ ഹസീന മഹലിൽ എം.കെ.അബ്ദുൾ അസീസ് (62)നിര്യാതനായി. പിതാവ്.അബ്ദുള്ള ഹാജി, മാതാവ് ഇമ്പിച്ചി പാത്തുമമ്മാലിക്കണ്ടി . ഭാര്യ സഫീറ. മക്കൾ ഇഹിജാസ് (ഒമാൻ), തബ്ഷീറ,ആദിൽ.
മരുമക്കൾ നിജാസ്, ഷിറിന്
സഹോദരങ്ങൾ നഫീസ, സുബൈദ, സഫിയ, അബ്ദുൽ റഷീദ്(കൈരളി ട്രേഡേഴ്സ്, കൊയിലാണ്ടി), ഹസീന, തസ്നിം (ബാംഗ്ലൂർ)
9846888 199
Comments