KOYILANDILOCAL NEWS

ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പെയിന്റിംഗ് , കേരള മ്യൂറൽ എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ കുട്ടികൾക്കും , മുതിർന്നവർക്കും പ്രത്യേകം ക്ലാസുകൾ . ബന്ധപ്പെടുക റെയിൽവേ സ്റ്റേഷൻ റോഡ് മാജിദ ബിൽഡിംഗ് – 9496 924922-

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button