KOYILANDILOCAL NEWS
കളഞ്ഞു കിട്ടിയ തുക ഉടമസ്ഥന് തിരിച്ച് ഏൽപ്പിച്ചു മാതൃകയായി
കൊയിലാണ്ടി : കളഞ്ഞു കിട്ടിയ തുക ഉടമസ്ഥന് തിരിച്ച് ഏൽപ്പിച്ചു മാതൃകയായി. കൊയിലാണ്ടി സ്പീഡ് സ്പോർട്സ് ഉടമ കൂടിയായ ശ്രീജിത്ത് തന്റെ ഷോപ്പിന്റെ പരിസരത്തു നിന്ന് കിട്ടിയ പണം ഉടമയെ കണ്ടുപിടിച്ച് ഏൽപ്പിച്ചത്.
കൊയിലാണ്ടി ജി.വി.എച്ച് എസ് ലെ അദ്ധ്യാപകനായ നാരായണൻ മാസ്റ്ററുടെതായിരുന്നു പണം. 23000 രൂപയാണ്. കണ്ണൂർ സ്വദേശി ആണ് ശ്രീജിത്ത്. കൊയിലാണ്ടി ജി വി എച്ച് എസ് എസ് ലെ ഫുട്ബോൾ കോച്ച് കൂടെ ആണ്.
Comments