KOYILANDILOCAL NEWS
കൊയിലാണ്ടി കോതമംഗലം കോമത്തുകര കളത്തിൽതാഴെ പി വി രാജൻ നിര്യാതനായി
കൊയിലാണ്ടി കോതമംഗലം കോമത്തുകര കളത്തിൽതാഴെ പി.വി.രാജൻ (65)നിര്യാതനായി. പരേതനായ ബാലൻ്റേയും ശാന്തയുടേയും മകനാണ്. ഭാര്യ സുമതി. മകൾ അമിത രാജ്. മരുമകൻ മഹേഷ് (ഷാർജ). സഹോദരങ്ങൾ ഗീത, അനിത, പരേതനായ അനീഷ്.
Comments