കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ വരണ്ടയിൽ ഷൈജുവിനെ (40) റെയിൽ പാളത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.ബപ്പൻകാട് റെയിൽവെ ലൈനിനു സമീപമാണ് ഇന്നു കാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.കൊയിലാണ്ടി പോലീസെത്തി മൃതദേഹം ആശുപത്രിയിലെക്ക് മാറ്റി.

Comments
error: Content is protected !!