KOYILANDILOCAL NEWS
കൊയിലാണ്ടി കോതമംഗലം കുന്നത്ത് സ്വാമിക്കുട്ടി നിര്യാതനായി
കൊയിലാണ്ടി കോതമംഗലം കുന്നത്ത് സ്വാമിക്കുട്ടി (91) നിര്യാതനായി. ഭാര്യ നാരായണി, മക്കൾ ബാബു (സി പി ഐ എം പയറ്റുവളപ്പിൽ ബ്രാഞ്ച് അംഗം), സത്യൻ, മധു. മരുമക്കൾ വത്സല, അനില, ശ്രിഞ്ചില. സഞ്ചയനം ചൊവ്വാഴ്ച.
Comments