DISTRICT NEWSLOCAL NEWSNEWS
പരസ്യ ബോർഡ് തകർന്ന് വീണ് യുവജനോത്സവ വേദിയിൽ രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
പേരാമ്പ്ര: റവന്യൂ ജില്ലാ യുവജനോത്സവത്തിന്റെ പ്രധാന ഗേറ്റിന് മുമ്പിൽ സ്ഥാപിച്ച പരസ്യ ബോർഡ് തകർന്ന് വീണ്, രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അജയ് കെയർ എന്ന സ്വകാര്യ പോളീ ടെക്നിക്കിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത് എന്നറിയുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിശദാംശങ്ങൾ അറിവായിട്ടില്ല.
Comments