CALICUTDISTRICT NEWSMAIN HEADLINES
ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ജില്ലയില്‍
ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഡിസംബര്‍ 20, 23 തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 20 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി കൊല്ലം ടൗണ്‍ മല്‍സ്യമാര്‍ക്കറ്റ് തറക്കല്ലിടല്‍, നാല് മണിക്ക് എലത്തൂര്‍ സേതു സീതാറാം എല്‍.പി സ്കൂള്‍ – ഹാള്‍ ഉദ്ഘാടനം, 6 മണിക്ക് ബാലുശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം, 23 ന് 5 മണിക്ക് കോഴിക്കോട് സ്റ്റേഡിയം -ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ വിപണനമേള ഉദ്ഘാടനം.
Comments