CALICUTLOCAL NEWSNEWS
പൂഴിത്തോട് – പടിഞ്ഞാറത്തറ വയനാട് റോഡിന് വഴിയൊരുങ്ങുന്നു
പേരാമ്പ്ര: നാട്ടുകാരുടെ മൂന്ന്‌പതിറ്റാണ്ടുകളായുള്ളകാത്തിരിപ്പിന് പ്രതീക്ഷ പകര്‍ന്ന് 23 ന്‌പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍ പാത സംയുക്‌ത സര്‍വ്വേനടത്താന്‍ തീരുമാനമായി. കോഴിക്കോട് ജില്ലയുടെ ഭാഗമായ 11.885 കിലോമീറ്റര്‍ സര്‍വ്വെ ആഭിമുഖ്യത്തിലാണ് നടക്കുക. പെരുവണ്ണാമൂഴിയില്‍ നടന്ന യോഗത്തില്‍ ടി
പി രാമകൃഷ്‌ണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
നാടിന്റെ സ്വപ്‌ന പദ്ധതിയുടെ സാക്ഷാത്‌കാരത്തിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.
Comments