Obituary
തിരുവങ്ങായൂർ പറുക്കുന്നത്ത് കാർത്ത്യായനിയമ്മ നിര്യാതയായി
കാരയാട് : തിരുവങ്ങായൂർ പറുക്കുന്നത്ത് കാർത്ത്യായനിയമ്മ(78) നിര്യാതയായി. കാരയാട് പോസ്റ്റാഫീസ് റിട്ട ജീവനക്കാരിയാണ്. ഭർത്താവ് പരേതനായ കുഞ്ഞിക്കൃഷ്ണൻ നായർ. മക്കൾ ബിന്ദു, ബീന(കാരയാട് സർവ്വീസ് ബാങ്ക് ), ബവിത. മരുമക്കൾ സന്തോഷ്(തിരുവങ്ങൂർ), വി എം ഉണ്ണി( മുൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി പി എം കാരയാട് ലോക്കൽ സെക്രട്ടറി), അനിൽ കുമാർ(വാകയാട്). സഹോദരി പത്മിനിയമ്മ.
Comments