പയറ്റുവളപ്പിൽ ചിത്രാ ടാക്കീസിനു സമീപം (റൈറ ഹൗസ് ) വത്സല നിര്യാതയായി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ചിത്രാ ടാക്കീസിനു സമീപം (റൈറഹൗസ് ) വത്സല (60)നിര്യാതയായി. ഭർത്താവ്  പി വി  ഹരിദാസൻ, മക്കൾ  റൈസി (കാലിക്കറ്റ് യൂണിവേഴ്സിറ്റി ) പരേതനായ റയേഷ്.  മരുമകൻ സജീവൻ. (കാലിക്കറ്റ് യൂണിവേഴ്സിറ്റി).

 

Comments
error: Content is protected !!