KOYILANDILOCAL NEWSUncategorized

പൂക്കാട് ട്രെയിന്‍ തട്ടി ചേമഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: പൂക്കാട് ട്രെയിന്‍ തട്ടി ചേമഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. മുക്കാടി വളപ്പില്‍ പൃത്യുരാജ്(കണ്ണന്‍)(21) ആണ് മരിച്ചത്. പൂക്കാട് സമാധി മഠത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button