Obituary

കൊയിലാണ്ടി മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം വിരുന്നുകണ്ടി മാളു നിര്യാതയായി

കൊയിലാണ്ടി : കൊയിലാണ്ടി മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം വിരുന്നുകണ്ടി മാളു ( 95) നിര്യാതയായി.
ഭർത്താവ്  പരേതനായ  കുഞ്ഞിക്കണ്ണൻ. മക്കൾ നാരായണി, ശാന്ത, ശ്രീധരൻ, രാഘവൻ, പ്രദീപൻ, പരേതനായ സത്യൻ.
മരുമക്കൾ അശോകൻ, അനിത, ഷെർളി, ഷൈജ, പരേതനായ ദാസൻ. സഞ്ചയനം തിങ്കളാഴ്ച.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button