ANNOUNCEMENTS
സേഫ് കേരള വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം ആവശ്യമുണ്ട്
മോട്ടോര്‍ വാഹന വകുപ്പ് സേഫ് കേരള വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എസ്.യു.വി (5-7 സീറ്റ്) വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ പ്രതിമാസം പരമാവധി 3000 കിലോമീറ്റര്‍ ഓടുന്നതിന് മാസവാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. ക്വട്ടേഷന്‍ ജനുവരി 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ചേവായൂര്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍(എന്‍ഫോഴ്സ്മെന്റ്) എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2355588.

Comments