അറുകെട്ട് കണ്ടി ബാലകൃഷ്ൻ നിര്യാതനായി

പുളിയഞ്ചേരി: അറുകെട്ട് കണ്ടി ബാലകൃഷ്ൻ (65) നിര്യാതനായി.
ഭാര്യ: മാധവി മക്കൾ: രജിത, രജീഷ് (ട്രഷറി, പയ്യോളി ),പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ മാതാവ്: പാച്ചിമരുമക്കൾ: രാജൻ മുചുകുന്ന്, ബ്രിൻസി

സഹോദരി: ലീല

Comments

COMMENTS

error: Content is protected !!