KERALA
ബത്തേരിയിൽ ബസപകടത്തിൽ വിദ്യാർഥി മരിച്ചു
വയനാട്> ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞു വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. വിദ്യാർഥിയായ വിപിൻ ആണ് മരിച്ചത്.
Comments