KOYILANDILOCAL NEWSMAIN HEADLINES
ജനജാഗ്രതാ സദസ്സ്
കൊയിലാണ്ടി: നഗരത്തില്‍ സി.പി.ഐ.എം. ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. കെ.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് കെ.സത്യന്, കന്മന ശ്രീധരന്, പി.ബാബുരാജ്, സി.അശ്വനീദേവ്, കെ.ഷിജു, എല്‍.ജി.ലിജീഷ് എന്നിവര്‍ സംസാരിച്ചു.
Comments