KOYILANDILOCAL NEWS
മോക്ഷം കാത്ത് ട്രാസ്‌ഫോര്‍മര്‍
കൊയിലാണ്ടി: വിയ്യൂര്‍ ഇല്ലത്ത്താഴെ മൂടാടി സെക്ഷന് കീഴിലുള്ള ട്രാന്‍ഫോര്‍മറിന്റെ പോസ്റ്റുകളും അനുബന്ധസാമഗ്രികളും ശോചനീയമായ അവസ്ഥയില്‍. എപ്പോഴും നിരവധി ജനങ്ങളുടെ സാന്നിധ്യമുണ്ടാവാറുള്ള ഇല്ലത്ത്താഴെ ജംക്ഷനിലാണ് അപകടാവസ്ഥയിലുള്ള ട്രാന്‍ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. പഴകി ജീര്‍ണ്ണിച്ച അവസ്ഥയിലുള്ള മരത്തിന്റെ പോസ്റ്റുകളാണ് ഇവിടെയുള്ളത്. ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതരുടെ അനാസ്ഥയില്‍ പ്രദേശവാശികള്‍ അമര്‍ഷരാണ്.
Comments