KOYILANDILOCAL NEWS
പിക്കപ്പ് വാൻ മറിഞ്ഞു
കൊയിലാണ്ടി: പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. അരിയും. പലവ്യഞ്ജന സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 14-ാം മൈൽസി ലാ ണ് അപകടം വാഹനത്തിലെ മുഴുവൻ സാധനങ്ങളും റോഡിൽ ചിതറി. ഡ്രൈവർക്കും മറ്റും പരിക്കൊന്നുമില്ല.
Comments