KOYILANDILOCAL NEWS
ചെങ്ങോട്ടുകാവ് വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) ബില്‍ജിത്ത് നിര്യാതനായി
ചെങ്ങോട്ടുകാവ്: വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് (35) നിര്യാതനായി . അച്ഛൻ പരേതനായ ബാലകൃഷ്ണന്‍. അമ്മ ചന്ദ്രിക. ഭാര്യ അനഘ. മകള്‍ ശ്രിഷ കാര്‍ത്തിക്. സഹോദരന്‍ ബിജില്‍.
Comments