ANNOUNCEMENTS
-
മെഡിക്കൽ, ഡെന്റൽ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് 28 മുതൽ നവംബർ നാലു വരെ കോളജുകളിൽ പ്രവേശനം നേടാം. താൽക്കാലിക…
Read More » -
അധ്യാപക നിയമനം
കൊയിലാണ്ടി:ശ്രീശങ്കരാചാര്യസംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിലെ ഇംഗ്ലീഷ് , സംസ്കൃത ജനറൽ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം. പ്രതിമാസം പരമാവധി 22,000…
Read More » -
പ്ലസ് വൺ: ട്രാൻസ്ഫർ അലോട്ട്മെൻറ് ഇന്ന്; പ്രവേശനം നാളെയും മറ്റന്നാളും
തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഞായറാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചവർക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ…
Read More » -
ചരമം
അമ്മാളു അമ്മ കീഴ്പയ്യൂരിലെ അമ്മാളു അമ്മ (97) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ടി ചന്തുക്കുറുപ്പ്. മക്കൾ ദാക്ഷായണി, കമലാക്ഷി, രാജൻ (ആധാരം എഴുത്ത് മേപ്പയ്യൂർ). മരുമക്കൾ നാരായണൻ…
Read More » -
പ്ലസ് വൺ പ്രവേശനം: സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഇന്നു മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള സ്കൂൾതല ഒഴിവുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി വ്യാഴാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെറിറ്റ്…
Read More » -
കേരള തീരത്ത് നിന്നും നാളെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് നിന്നും നാളെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മണിക്കൂറിൽ 40 മുതൽ 50…
Read More » -
രാത്രി കേരളത്തിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ഒപ്പം കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ…
Read More »