CALICUT
-
അമിതഭാരം കയറ്റി വരുന്ന ചരക്ക് ലോറികൾക്കെതിരെ നടപടി കർശനമാക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി
കോഴിക്കോട് : അമിതഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ യോഗം…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു
കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30…
Read More » -
കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ നടത്തി
കോഴിക്കോട്: സ്‌കൂളില്‍ പൂജ നടത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂളിലാണ് സ്ഥലത്തെ ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ പൂജ…
Read More » -
കോഴിക്കോട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. കൂരാച്ചുണ്ട് കൂട്ടാലിട സ്വദേശി അനീഷാണ് മരിച്ചത്. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍…
Read More » -
കോഴിക്കോട് സർവ്വോദയപക്ഷം ഖാദിമേള ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : സർവ്വോദയപക്ഷം ഖാദിമേള ഉദ്ഘാടനവും ഓണം സമ്മാന പദ്ധതിയുടെ ജില്ലാതല സമ്മാനദാനവും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. ഖാദി ബോർഡ് ഡയറക്ടർ ടി പി…
Read More » -
മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാൻസർ രജിസ്ട്രി സ്കീമിൽ സയൻറ്റിസ്റ്റ് ബി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ…
Read More » -
കോഴിക്കോട് പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ
കോഴിക്കോട് : പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ആനക്കാംപൊയിൽ സ്വദേശിനിയായ ജിനു കല്ലടയിൽ,…
Read More »