Category: ENVIRONMENT

ചെതലയം-പൂതാടി-മീനങ്ങാടി-ബത്തേരി.. കടുവകളുടെ വഴികള്‍ ഒരുപോലെ
ENVIRONMENT, KERALA

ചെതലയം-പൂതാടി-മീനങ്ങാടി-ബത്തേരി.. കടുവകളുടെ വഴികള്‍ ഒരുപോലെ

admin- January 17, 2024

സുല്‍ത്താന്‍ ബത്തേരി: വാകേരിയിലെ ജനവാസ കേന്ദ്രത്തില്‍ എത്തുന്ന കടുവയുടെ സഞ്ചാരരീതി വിലയിരുത്തുമ്പോള്‍ സ്ഥിരമായ പ്രദേശങ്ങളിലൂടെയാണെന്ന് കടുവകള്‍ എത്തുന്നത് മനസ്സിലാക്കാം. പൂതാടി പഞ്ചായത്തിലൂടെ എത്തുന്ന കടുവ, മീനങ്ങാടി പഞ്ചായത്തിലൂടെ സുല്‍ത്താന്‍ ബത്തേരി മേഖലയിലേക്ക് നീങ്ങുന്നു. കുറെ ... Read More

കമ്പിളിപ്പാറ കരിങ്കല്‍ ഖനനത്തെ എതിര്‍ത്ത് വനിതകളായ പ്രദേശവാസികള്‍
CALICUT, ENVIRONMENT

കമ്പിളിപ്പാറ കരിങ്കല്‍ ഖനനത്തെ എതിര്‍ത്ത് വനിതകളായ പ്രദേശവാസികള്‍

admin- January 14, 2024

വാണിമേല്‍: യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചു കരിങ്കല്‍ ഖനനം പാടില്ലെന്ന് പഞ്ചായത്ത് നോട്ടിസ് നല്‍കിയ കമ്പിളിപ്പാറ മലയില്‍ കൂറ്റന്‍ യന്ത്രങ്ങള്‍ എത്തിച്ച് ഖനനം പുനരാരംഭിക്കാനുള്ള നീക്കം പ്രദേശവാസികളായ വനിതകള്‍ ചെറുത്തു നിന്നു തടസ്സപ്പെടുത്തി. നവംബറില്‍ സമര ... Read More

ചതുരംഗപ്പാറ: സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നെന്ന് വിജിലന്‍സ്
ENVIRONMENT, KERALA

ചതുരംഗപ്പാറ: സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നെന്ന് വിജിലന്‍സ്

admin- January 11, 2024

തൊടുപുഴ: ഇടുക്കി ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. റവന്യൂ, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകളുടെ അറിവോടെ നടന്ന പാറപൊട്ടിക്കലില്‍ സര്‍ക്കാരിന് ഒരു കോടി രൂപയുടെ ... Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കത്തിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്
ENVIRONMENT

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കത്തിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

user1- January 1, 2024

കണ്ണൂർ: പ്രതിഷേധത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കത്തിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെയുള്ള നാല് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയായിരുന്നു എസ്എഫ്‌ഐ ... Read More

മുള്ളന്‍കൊല്ലിയിലെ അനധികൃത ക്വാറികള്‍ക്കെതിരെ ജനകീയ സമരംനടത്തും; ക്വാറി വിരുദ്ധ ജനകീയ കമ്മറ്റി
ENVIRONMENT, NEWS

മുള്ളന്‍കൊല്ലിയിലെ അനധികൃത ക്വാറികള്‍ക്കെതിരെ ജനകീയ സമരംനടത്തും; ക്വാറി വിരുദ്ധ ജനകീയ കമ്മറ്റി

admin- December 30, 2023

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നടപടി വേണമെന്ന് ക്വാറി വിരുദ്ധ ജനകീയ കമ്മറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ക്വാറിയുടെ പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് ദുരിതമായിരിക്കുന്ന അവസ്ഥയിലാണ് പാടിച്ചിറ വില്ലേജിലെ അറുപത് കവല ഇന്ദിരാ ... Read More

അ​ശാ​സ്ത്രീ​യ​മാ​യി എ​ൻ​ഡോ​സ​ൾ​ഫാ​ൻ കു​ഴി​ച്ച് മൂ​ടിയെന്ന് പരാതി: അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര സം​ഘം ഇ​ന്നെ​ത്തും
ENVIRONMENT, KERALA

അ​ശാ​സ്ത്രീ​യ​മാ​യി എ​ൻ​ഡോ​സ​ൾ​ഫാ​ൻ കു​ഴി​ച്ച് മൂ​ടിയെന്ന് പരാതി: അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര സം​ഘം ഇ​ന്നെ​ത്തും

admin- December 28, 2023

 കാ​സ​ർ​കോ​ട്: അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ കു​ഴി​ച്ചു​മൂ​ടി​യെ​ന്ന പ​രാ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര സം​ഘം ഇ​ന്നെ​ത്തും. ക​ർ​ണാ​ട​ക ഉ​ഡു​പ്പി​യി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ര​വീ​ന്ദ്ര​നാ​ഥ് ഷാ​ൻ​ഭോ​ഗ് സമർപ്പിച്ച പ​രാ​തി​ക്ക് പിന്നാലെയാണ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ദേ​ശീ​യ ഹ​രി​ത ... Read More

error: Content is protected !!