THAMARASSERI
-
കോഴിക്കോട്ട് മോഷണം പോയ ബൈക്ക് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ
കോഴിക്കോട് മായനാട്ടുനിന്ന് മോഷണംപോയ ബൈക്ക് ചുരത്തിൽ 9ാം വളവിനു താഴെ കൊക്കയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മായനാട് മേലെതിരുത്തിയിൽ എം.ടി.ഹബീബിന്റെ ബൈക്ക് കഴിഞ്ഞ 11നു രാത്രിയാണ് മോഷണം…
Read More » -
കൂട്ടായ്മയിൽ പയ്യോളി ഹൈസ്കൂൾ കെട്ടിട സമർപ്പണം ഇന്ന്, മുഖ്യമന്ത്രി നിർവ്വഹിക്കും
പയ്യോളി ഹൈസ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു കോടി രൂപ ചിലവിൽ 15 ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ്…
Read More » -
ഉണ്ടു സഖീ ഒരു കുല മുന്തിരി വാങ്ങിടുവാനായ് ഖൽബിൽ ഒരാശ…..ഗാന രചയിതാവ് അന്തരിച്ചു.
മാപ്പിളപ്പാട്ട് രചയിതാവ് എം.എ റഹീം മൌലവി കുററ്യാടി അന്തരിച്ചു. ഉണ്ടു സഖീ ഒരു കുല മുന്തിരി വാങ്ങിടുവാനായ് ഖൽബിൽ ഒരാശ എന്ന ഗാനം ഉൾപ്പെടെ നിരവധി പ്രശസ്തമായ…
Read More » -
മിഠായി തെരുവിൽ തീപിടുത്തം. കടക്കുള്ളിൽ അകപ്പെട്ട സ്ത്രീയെ രക്ഷപ്പടെുത്തി.
കോഴിക്കോട് മിഠായിത്തെരുവിന് ചേർന്ന് വൻ തീപിടിത്തം. കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിള്‍ഡിങ് ഷോപ്പിങ് കോംപ്ലെക്സിലെ ജെ.ആര്…
Read More » -
പയ്യോളി ഹൈസ്കൂൾ കെട്ടിടം 14 മുഖ്യമന്ത്രി നാടിനു സമർപ്പിക്കും
പയ്യോളി ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടം സപ്തംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം…
Read More » -
നഷ്ടപരിഹാരം ഉറപ്പാക്കണം. വടകരയിലെ വ്യാപാരികൾ ജില്ലാ കളക്ടറെ കണ്ടു
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെടുന്ന കച്ചവടക്കാരുടെയും, തൊഴിലാളികളുടെയും ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് വടകരയിലെ വ്യാപാരികൾ ജില്ലാ കളക്ടറെ കണ്ടു. കെ. കെ രമയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഹൈവേ വികസനവുമായി…
Read More » -
റുഖിയയുടെ പുരസ്കാരത്തുക ദുരിതാശ്വാസ നിധിയിലേക്ക്
കേരള ഫോക്ക്ലോര്‍ അക്കാദമി നല്കിയ ‘ഗുരുപൂജ’ പുരസ്കാരത്തുക മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലെ വാക്സിന് ചാലഞ്ചിലേക്ക് സംഭാവനയായി നല്കി മുതിര്‍ന്ന കലാകാരി എന്‍.പി.റുഖിയ. മാപ്പിള കലകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിന്…
Read More »