VADAKARA
-
വടകര മാളിയേക്കൽ കടലിൽ കാണാതായ 14 കാരൻ്റെ മൃതദേഹം കണ്ടെത്തി
വടകര: പ്രാർഥനകൾ വിഫലമായി. വടകര മുട്ടുങ്ങൽ മാളിയേക്കലിൽ കളിക്കുന്നതിനിടെ, കടലിൽ കാണാതായ 14കാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കളിച്ചു കൊണ്ടിരിക്കേ കടലിലേക്ക് പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കടലിൽ …
Read More » -
വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി
വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ (60) ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്.…
Read More » -
ഉത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരന് കുത്തേറ്റു
വടകര: വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. എ ആർ ക്യാമ്പിലെ…
Read More » -
വടകരയിൽ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു
വടകര: പുതുപ്പണം ബ്രദേഴ്സ് സ്റ്റോപ്പിന് സമീപം ട്രെയിനിടിച്ചു സ്ത്രീ മരിച്ചു. പയ്യോളി അയനിക്കാട് ചെത്ത് കിഴക്കേ താരേമ്മൽ ഇസ്മയിലിൻ്റെ ഭാര്യ ജമീല (60) യാണ് മരിച്ചത്. പുതുപ്പണം…
Read More » -
അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി
അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ…
Read More » -
വടകര കടല്‍ക്ഷോഭത്തില്‍ മൂന്ന് ഫൈബര്‍ വെള്ളങ്ങൾ തകര്‍ന്നു
വടകര മുകച്ചേരി തീവ്ര കടല്‍ക്ഷോഭത്തില്‍ മൂന്ന് ഫൈബര്‍ വെള്ളങ്ങൾ തകര്‍ന്നു. വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയാണ് വള്ളങ്ങൾ തകർന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്…
Read More » -
ഇംഗ്ലീഷ് ഗ്രാജുവേറ്റ് അസോസിയേഷൻറെ ഈസി ഇംഗ്ലീഷ് പരിപാടിക്ക് തുടക്കമായി
വടകര: ഇംഗ്ലീഷ് ഗ്രാജുവേറ്റ് അസോസിയേഷൻറെ ഈസി ഇംഗ്ലീഷ് പരിപാടിക്ക് തുടക്കമായി. ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഇംഗ്ലീഷ് എളുപ്പമാക്കി കൊടുക്കുന്ന പദ്ധതിയാണ് ഇത്. പരീക്ഷ എഴുതുന്ന…
Read More »