
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേ 2010ല്‍ എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ എ എ റഹീം എം പിയും എം സ്വരാജും കുറ്റക്കാരെന്ന് കോടതി.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്. സംഘര്‍ഷത്തില്‍ പോലീസ് ബാരിക്കേഡുകളും വാഹനങ്ങളും തകര്‍ത്തുവെന്നാണ് മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
Comments