KOYILANDILOCAL NEWS
രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: അരിക്കുളം വാകമോളി ദേശസേവാ സമിതിയും മലബാർ മെഡിക്കൽ കോളജുo ആഞ്ജനേയ ഡെന്റൽ കോളജും സംയുക്തമായി സംഘടിപ്പിച്ച രോഗ നിർണ്ണയ ക്യാമ്പ് വാകമോളി എൽ പി സ്ക്കുളിൽ നടന്നു.

നാരായണൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .പ്രമോദ് സി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് മനോജ് അധ്യക്ഷത വഹിച്ചു. ഡോ: മുഹമ്മദ് റോഷൻ ,സുകുമാരൻ ചെറുവത്ത്, സതേഷ് തയ്യിൽ സുകുമാരൻ എന്നിവർ സംസാരിച്ചു.
Comments