KOYILANDILOCAL NEWS
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി



കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി തിക്കോടി സ്വദേശി ദിവാകരൻ മന്നത്ത്. കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശിയായ ദിവാകരൻ മടപ്പള്ളി ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ആണ്.

Comments