KOYILANDILOCAL NEWSUncategorized
മത്സ്യബന്ധനത്തിടയിൽ കൊയിലാണ്ടി സ്വദേശി മരണമടഞ്ഞു

കൊയിലാണ്ടി: മത്സ്യബന്ധനത്തിടയിൽ അസ്വസ്ഥത പ്രകടിപ്പിച്ച കൊയിലാണ്ടി ചെറിയ മങ്ങാട് ഫിഷർ മെൻ കോളനിയിൽ ബൈജു (46)വിനെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ :ജീൻഷ മക്കൾ: വൈഷ്ണവ് , വിഷ്ണു
അച്ഛൻ: പരേതനായ ബാബു . അമ്മ: പരേതയായ ബേബി . സഹോദരങ്ങൾ: ഓമന ,അമ്പിളി , ഷൈനി.
Comments