KOYILANDILOCAL NEWS
കൊയിലാണ്ടി ജി വി എച്ച് എസിലെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു
കൊയിലാണ്ടി : കൊയിലാണ്ടി ജി വി എച്ച്എസിലെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു. കൊയിലാണ്ടിയിലെ അക്ഷയ കേന്ദ്രം ഉടമ ശ്രീരാഗ് ആണ് നൽകിയത്.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ശ്രീരാഗ്, ബാബു എന്നിവർ രഞ്ജുടീച്ചർക്ക് ബോളുകൾ കൈമാറി. ചടങ്ങിൽ സുരേഷ്, ഷിജു, നസീർ എഫ് എം, ശ്രീജിത്ത് ,ശ്രീലാൽ പെരുവട്ടൂർ,ധന്യ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Comments