അഗ്നിപഥ് സൈനിക റിക്രൂട്ട്മെൻ്റ് പ്രൊജക്ടിനെ കുറിച്ച് യുവാക്കൾക്കായി മാർഗ്ഗ നിർദ്ദേശ പരിപാടി നടത്തി

കൊയിലാണ്ടി: മേലൂർ വിവേകാനന്ദ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അഗ്നിപഥ് സൈനിക റിക്രൂട്ട്മെൻ്റ് പ്രൊജക്ടിനെ കുറിച്ച് യുവാക്കൾക്കായി മാർഗ്ഗ നിർദ്ദേശ പരിപാടി നടത്തി. അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് ജന: സെക്രട്ടറി മുരളിധർ ഗോപാൽ ഉൽഘാടനം ചെയ്തു. വി എം വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി എം ബാബു, ടി സി വിജയൻ, പ്രിയ ഒരുവമ്മൽ, കെ പി ഹരീഷ്, സംസാരിച്ചു.

Comments

COMMENTS

error: Content is protected !!