ANNOUNCEMENTSDISTRICT NEWSLOCAL NEWS

IHRD യിൽ തൊഴിൽ പഠനം. അപേക്ഷ ഇപ്പോൾ


ഐ.എച്ച്.ആര്‍.ഡി. കോഴ്സുകളില്‍ പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു.

കോഴ്സുകള്‍, യോഗ്യത എന്ന ക്രമത്തില്‍ :

  1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍) – ഡിഗ്രി പാസ്സ്,

2. ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ്  ഓഫീസ് ഓട്ടോ മേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റര്‍) എസ്.എസ്.എല്‍.സി പാസ്സ്,

3. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)  (1 സെമസ്റ്റര്‍), പ്ലസ് ടു  പാസ്സ്,

4. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി   ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്)  (1 സെമസ്റ്റര്‍) – എസ്.എസ്.എല്‍.സി പാസ്സ്,

5. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍)
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ)  (1 സെമസ്റ്റര്‍)- ഇലക്ട്രോണിക്സ് / അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ  പാസ്സ്,

6. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്സ്.എം) (1 സെമസ്റ്റര്‍) ഡിഗ്രി / ത്രിവത്സര ഡിപ്ലോമ  പാസ്സ്,

7. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) (1 സെമസ്റ്റര്‍) – എ.ടെക്/ബിടെക്/എം.എസ്സ്.സി പാസ്സ്.

എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാമും വിശദവിവരവും  www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.  അപേക്ഷകള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) ഡി.ഡി. സഹിതം ജൂലൈ 23ന് വൈകീട്ട് നാല് മണിക്കകം അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button