Uncategorized
കാരയാട് പി സി വാസുമാസ്റ്റർ നിര്യാതനായി

പി സി വാസുമാസ്റ്റർ (63) (ജി എൽ പി സ്ക്കൂൾ രാമനല്ലൂർ) നിര്യാതനായി. കാരയാട് പരേതനായ സ്വാതന്ത്ര്യസമര സേനാനി പാറച്ചാലിൽ കുഞ്ഞനന്തൻ നായരുടെ മകനാണ്.
അമ്മ കല്യാണിയമ്മ. ഭാര്യ സുഭാഷിണി. മക്കൾ അരുൺലാൽ (എയർഫോഴ്സ്), അഷിത (യു.കെ). മരുമക്കൾ വിവേക് (യു കെ) അരൂർ,
നേഹ കാരയാട്. സഹോദരങ്ങൾ പി സി സേതു (എക്സ് ആർമി) പിസി സുരേന്ദ്രൻ,
പിസി പ്രകാശൻ, പിസി ജയൻ
Comments