കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റൽ പുതുവത്സരാഘോഷം നടത്തി

കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചു. മറ്റ് ജോലി കിട്ടിയ സഹപ്രവർത്തകരെ മൊമെന്റോ നൽകി ആദരിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രശ്മി പിസ് നന്ദകുമാർ ശൈലേഷ് ലജിഷ ബിജീഷ് തുടങ്ങിയവർ സംസാരിച്ചു.

Comments
error: Content is protected !!