LOCAL NEWS

കൊയിലാണ്ടിയിൽ ORTHO ഒ. പി ഇനിമുതൽ രാവിലെയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ എല്ലുരോഗ വിഭാഗത്തിൽ കോഴിക്കോട്ടെ പ്രശസ്ത ഹോസ്പിറ്റലായ ജിഎംസി ഓർത്തോ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ DR.JIJULAL C.U (MBBS, MS ORTHO )ചാർജ്ജെടുക്കുന്നു.
ഡോക്ടറുടെ സേവനം എല്ലാ ചൊവ്വ,വെള്ളി ദിവസങ്ങളിൽ രാവിലെ 10.00 മുതൽ 12.30 വരെ ലഭ്യമാണ്.

കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നീ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അൾട്രാസൗണ്ട് സ്‌കാനിങ് (USG)
തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ 4.00 pm to 6.00 pm ലഭ്യമാണ്.

ഫിസിയോതെറാപ്പി,
ECHO, TMT, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നീ സേവനങ്ങളും നൽകി വരുന്നു.കൂടാതെ മെഡിസിൻ HOME DELIVERY, HOME SAMPLE COLLECTION എന്നിവ ലഭ്യമാണ്.

കൂടാതെ ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനേഴ് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്..

Contact no:0496 2994880,2624700,9744624700,9526624700,9061059019

Comments

Related Articles

Back to top button