Obituary

വിളയാട്ടൂർ ചെമ്പകമുക്ക് അയ്യറോത്ത് ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

മേപ്പയ്യൂർ:വിളയാട്ടൂർ ചെമ്പകമുക്ക് അയ്യറോത്ത് ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി. ഭർത്താവ് സ്വാതന്ത്ര്യ സമര സേനാനിയും അയ്യറോത്ത് ശ്രീ പരദേവതാ ക്ഷേത്രം കാരണവരുമായ വിളയാട്ടൂർ ചെമ്പകമുക്ക് അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ രാമചന്ദ്രൻ( റിട്ട: ഓണററി ക്യാപ്റ്റൻ, ഇന്ത്യൻ ആർമി) ബാലാമണി(തിരുവള്ളൂർ), എ ടി മോഹൻദാസ് (ഗവ: ഹയർ സെക്കൻഡറി സ്കൂൾ, മേപ്പയ്യൂർ) പത്മിനി (മുത്താമ്പി).
മരുമക്കൾ  പ്രീത (റിട്ട. സി.ആർ.പി.എഫ്), വേണുഗോപാൽ (തിരുവള്ളൂർ), ബിന്ദു (സീനിയർ സിവിൽ പോലീസ് ഓഫീസർ, കൊയിലാണ്ടി), ബാലൻ നായർ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ).

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button