Obituary
ഊത്തൂളി മധുസൂദനവർമ്മ നിര്യാതനായി
കീഴരിയൂർ : ഊത്തൂളി മധുസൂദനവർമ്മ (53) നിര്യാതനായി. പിതാവ് പരേതനായ കടത്തനാട് രവിവർമ്മരാജ(കുട്ടൻ). അമ്മ അംബുജാക്ഷി അമ്മ. ഭാര്യ സരിത
സഹോദരങ്ങൾ ആശ (പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂൾ റിട്ട. അധ്യാപിക), തുഷാര (ഹൗസ് ഫെഡ് കോഴിക്കോട് ).
സഞ്ചയനം ഞായറാഴ്ച.
Comments