Obituary
കൊയിലാണ്ടി മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം വിരുന്നുകണ്ടി മാളു നിര്യാതയായി


കൊയിലാണ്ടി : കൊയിലാണ്ടി മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം വിരുന്നുകണ്ടി മാളു ( 95) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ നാരായണി, ശാന്ത, ശ്രീധരൻ, രാഘവൻ, പ്രദീപൻ, പരേതനായ സത്യൻ.
മരുമക്കൾ അശോകൻ, അനിത, ഷെർളി, ഷൈജ, പരേതനായ ദാസൻ. സഞ്ചയനം തിങ്കളാഴ്ച.
Comments