Obituary
കൊയിലാണ്ടി മേലെ പുറത്ത് മാണിക്യം നിര്യാതയായി

കൊയിലാണ്ടി : കൊയിലാണ്ടി മേലെ പുറത്ത് മാണിക്യം (93) ( തോട്ടിൽ )നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞി കണാരൻ. മക്കൾ ചന്ദ്രൻ, മോഹൻ, സതി, നിർമല, ഇന്ദിരാ പരേതയായ ദാക്ഷയണി. മരുമകൾ വസന്ത, ലത,പരേതനായ ഓ കെ ചോയി, കെ വി കോരൻ, കെ കെ രവി ൻ, കെ വിജയൻ. സഞ്ചയനം വ്യാഴാഴ്ച.
Comments