Obituary
മേലൂര്‍ കാരോല്‍ മീനാക്ഷി നിര്യാതയായി
കൊയിലാണ്ടി: മേലൂര്‍ കാരോല്‍ മീനാക്ഷി (77) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കാരോല്‍ ബാലകൃഷ്ണന്‍. മകള്‍ സുധ (എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം).
മരുമകന്‍ ഭാസ്‌കരന്‍ കുറുങ്ങോട്ട് (നടുവണ്ണൂര്‍). സഹോദരങ്ങള്‍ രാധ, ചന്ദ്രന്‍, രാമകൃഷ്ണന്‍, ഗീത (വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത്). സഞ്ചയനം വെള്ളിയാഴ്ച.
Comments