ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ മേലൂർ ഈസ്റ്റ് റോഡ് ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ മേലൂർ ഈസ്റ്റ് 4-ാം വാർഡ് ഷെസ്ലിമുക്ക് കീരൻ തോട് റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ്‌ ഷീബ മലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

അയൽ സഭാ കൺവീനർ സോമൻ ഈന്തോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പി വേണു അദ്ധ്യക്ഷനായി. പി മാധവൻ നന്ദി രേഖപ്പെടുത്തി. സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ്, ബ്ലോക്ക് മെമ്പർ ഇ കെ ജുബീഷ് എന്നിവർ സംസാരിച്ചു.

Comments
error: Content is protected !!