മേലൂർ കാരോൽ മീത്തൽ ബിജു നിര്യാതനായി

കൊയിലാണ്ടി:  മേലൂർ കാരോൽ മീത്തൽ ബിജു (46) നിര്യാതനായി.  ഡ്രൈവറായിരുന്നു. അച്ഛൻ പരേതനായ കുഞ്ഞിക്കേളപ്പൻ. അമ്മ ശാന്ത. ഭാര്യ ബിന്ദു. മക്കൾ ജഗത്, ജനികൃഷ്ണ. സഹോദരങ്ങൾ ബിന്ദു, പരേതനായ ഷിബു.

Comments
error: Content is protected !!