Obituary
നമ്പ്രത്ത്കര വലിയേടത്ത് മീത്തൽ നാരായണൻ നിര്യാതനായി

കൊയിലാണ്ടി: നമ്പ്രത്ത്കര വലിയേടത്ത് മീത്തൽ നാരായണൻ (88) നിര്യാതനായി. ഭാര്യ സരോജിനി. മക്കൾ ഷീബ, ഷീന (ദയാപുരം സ്കൂൾ അധ്യാപിക) ഷീജ, (കീഴരിയൂർ എം എൽ പി സ്കൂൾ). മരുമക്കൾ എം സി രാജൻ, ഓംപ്രസാദ് ( എ എസ് ഐ സിറ്റി ട്രാഫിക് ) ഷാജി (കേരള ബാങ്ക് പേരാമ്പ്ര). സഹോദരങ്ങൾ കല്യാണി, ലക്ഷ്മി, വി എം ഗോപാലൻ, (റിട്ട. കോടതി) വി എം രാഘവൻ (റിട്ട. ഡയറ്റ് ).
Comments